കേ​ര​ള സ്റ്റേ​റ്റ് മാ​രേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ
Friday, June 2, 2023 12:57 AM IST
തൃ​ശൂ​ർ: കേ​ര​ള സ്റ്റേ​റ്റ് മാ​രേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​നാ​ക്ഷി ക​യ്പ്പ​ള്ളി, ജോ​യി കാ​പ്പി​ൽ, കെ.​എ​സ്. പ്ര​ദീ​പ്, കെ.​ഡി. ജോ​സ​ഫ്, സി. ​സു​നി​ൽ​കു​മാ​ർ, കെ. ​ബി​ന്ദു, കെ. ​ര​മേ​ഷ്, എ​സ്. ഷാ​ജി, കെ.​പി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​എം. ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും എം.​ആ​ർ. അ​യ്യ​പ്പ​ൻ കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എ​ൽ. വേ​ലാ​യു​ധ​ൻ- പ്ര​സി​ഡ​ന്‍റ്, ജോ​യി കാ​പ്പി​ൽ- വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്. പ്ര​ദീ​പ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എം. ര​വീ​ന്ദ്ര​ൻ- സെ​ക്ര​ട്ട​റി, എം.​ആ​ർ. അ​യ്യ​പ്പ​ൻ കു​ട്ടി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​ഡി. ജോ​സ​ഫ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി. ​സു​നി​ൽ​കു​മാ​ർ- ട്ര​ഷ​റ​ർ, കെ.​ഡി. ജോ​ൺ​സ​ൺ- ര​ക്ഷാ​ധി​കാ​രി, മീ​നാ​ക്ഷി ക​യ്പ്പ​ള്ളി- ര​ക്ഷാ​ധി​കാ​രി.