അ​തി​രൂ​പ​ത സ്ലം ​ സ​ർ​വീ​സ് സെ​ന്‍റ​ർ സി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ
Friday, June 2, 2023 1:00 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​ർ സി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യി ഗ്രേ​സി സ​ണ്ണി- പ്ര​സി​ഡ​ന്‍റ്, ഷൈ​നി സു​ന്ദ​ര​ൻ- സെ​ക്ര​ട്ട​റി, പ്രീ​തി സു​രേ​ഷ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, ജെ​ന്നി റാ​ഫേ​ൽ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജാ​സ്മി​ൻ റാ​ഫേ​ൽ- ട്ര​ഷ​റ​ർ, അ​ഞ്ജു ശ്രീ​ജി​ത്ത്, ലി​ൻ​സി പ്ര​കാ​ശ്, ആ​നി കു​രി​യ​ൻ, വി​ജ​യ​ല​ക്ഷ്മി, മ​ഞ്ജു ആ​ന​ന്ദ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​തി​രൂ​പ​ത സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള 60 അ​യ​ൽ​ക്കൂ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ സി​ജു പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ലം ​സ​ർ​വീ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി മൂ​ക്ക​ൻ, ജോ​യ്പോ​ൾ ഫ്രാ​ൻ​സി​സ് ക​ല്ല​റ​ക്ക​ൽ, വി.​എ​സ്. ജോ​ൺ​സ​ൺ, ജോ​ൺ കൊ​ക്ക​ൻ, ജാ​ൻ​സി ജോ​ൺ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.