ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ മ​രി​ച്ചു
Friday, June 2, 2023 1:08 AM IST
പെ​രു​ന്പ​ട​പ്പ്: സം​സ്ഥാ​ന പാ​ത താ​ടി​പ്പ​ടി​യി​ൽ ബൈ​ക്കി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ​ള്ളി​യ​മ്മ(67) മ​രി​ച്ചു. റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ​യാ​ണ് അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​ള്ളി​യ​മ്മ​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജിൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ച​ങ്ങ​രം​കു​ളം പോ​ലീ​സ് മേ​ൽ​ന​ടപ​ടി സ്വീ​ക​രി​ച്ചു.