നികുതി വെട്ടിപ്പ്: പോലീസ് അന്വേഷണം നടത്താൻ കോടതി ഉത്തരവ്
Saturday, June 3, 2023 1:18 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ 2022 ൽ ​ന​ട​ന്ന കെ​ട്ടി​ട നി​കു​തി ത​ട്ടി​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ക്ല​ർ​ക്ക് ആ​ന്‍റ​ണി റൊ​ണാ​ൾ​ഡ് ബെ​ന്നിയെ ​സ​സ്പെ​ൻ​ഡ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​കു​തി വെ​ട്ടി​പ്പി​നു കൂ​ട്ട് നി​ന്ന പ്ര​സി​ഡ​ന്‍റി​നെ​തി​രാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡന്‍റ് വി. ​മോ​ഹ​ൻ​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​എ​ച്ച്. ബ​ഷീ​ർ, സാ​ബു ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ ഓം​ബു​ഡ്സ്മാ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വാ​ദം കേ​ട്ട കോ​ട​തി വി​ചാ​ര​ണ​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ വി​ധി പ്ര​സ്താ വി​ച്ചു.
പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി ഡ​ന്‍റ് എം.​എം. മു​കേ​ഷ്, സ​സ്പെ​ൻ​സ് ചെ​യ്യ​പ്പെ​ട്ട ക്ലാ​ർ​ക്ക്, പ​ഞ്ചാ യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് തൃ​ശൂ​ർ എ​സ്പി, ഡി​വൈ​എ​സ്പി ത​ല​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കാ​നാ​ണു വി​ധി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.