ഹ​രി​തക​ര്‍​മസേ​ന അം​ഗ​ങ്ങ​ള്‍​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് നടത്തി
Saturday, June 3, 2023 1:18 AM IST
കൊ​ട​ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മസേ​ന അം​ഗ​ങ്ങ​ള്‍​ക്കായി പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സോ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രെ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രായ സ്വ​പ്ന സ​ത്യ​ന്‍, ദി​വ്യ ഷാ​ജു, ജോ​യ് നെ​ല്ലി​ശേ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
കോ​ഴി​ക്കോ​ട് നി​റ​വ് ഡ​യ​റ​ക്ട​ര്‍ ബാ​ബു പ​റ​മ്പ​ത്ത് പ​രി​ശീ​ല​ന ക്ലാസ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​ള്ള ഹ​രി​ത​ക​ര്‍​മസേ​ന അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി

കൊ​ട​ക​ര: പേ​രാ​മ്പ്ര സെന്‍റ് ആ​ന്‍റ​ണീ​സ് യുപി സ്കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കു പേ​രാ​മ്പ്ര ഡ്രീം​സി​റ്റി ല​യ​ണ്‍​സ് ക്ല​ബ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ ഷാ​ജു​ പീ​റ്റ​ര്‍ കാ​ച്ച​പ്പി​ള്ളി വി​ത​ര​ണോ​ദ്ഘാ​ട​നം നിർവഹിച്ചു. ല​യ​ണ്‍​സ് ക്ല​ബ് റീ​ജ​ണല്‍ ചെ​യ​ര്‍​മാ​ന്‍ ബി​ജു പേ​രെ​പ്പാ​ട​ന്‍ ബാ​ഗ് വി​ത​ര​ണം ന​ട​ത്തി.
പ്ര​ധാ​ന​ാധ്യാ​പി​ക എം.​എ​ല്‍. റൈ​നി, പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത​ ഷാ​ജു, കെ.​ഒ. വ​ര്‍​ഗീ​സ്, പി. ​ഡി.​ ജോ​ണ്‍​സ്, പി.​എ.​ നി​ഖി​ല്‍​കു​മാ​ര്‍, ജോ​സ് പ​ന്ത​ല്ലൂക്കാര​ന്‍, ജോ​സ് മാ​ളി​യേ​ക്ക​ല്‍, സ്മി​ത സു​കു​മാ​ര​ന്‍, ആ​ന്‍ റോ​ജി എ​ന്നി​വ​ര്‍ പ്രസം​ഗിച്ചു.