വൃ​ക്ഷ​ത്തെെ ന​ട്ട് ഫ​ലവൃ​ക്ഷ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 8, 2023 1:14 AM IST
തൃ​ശൂ​ർ: ഫ​ല​വൃ​ക്ഷ​തൈ ന​ട്ട് വി​ശു​ദ്ധ അ​ബി​മ​ലേ​ക് തി​മോ​ഥെ​യോ​സ് ഫ​ല വൃ​ക്ഷ​ത്തോ​ട്ടം മാ​ർ അ​പ്രേം മെ​ത്രാ​പ്പോലീത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​ത്ത് മ​റി​യം വ​ലി​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​കക്ഷേ​മ വ​കു​പ്പി​ന്‍റെ തൃ​ശൂ​ർ കൃ​ഷിഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഫ​ല വൃ​ക്ഷ​ത്തോ​ട്ടം ആ​രം​ഭി​ച്ച​ത്. വി​കാ​രി റ​വ.​കെ.​ആ​ർ. ഇ​നാ​ശു ക​ശീ​ശ, അ​സി​. വി​കാ​രി ഡെ​ൽ​മി​ൻ ഡേ​വി​സ്, കൈ​ക്കാ​രന്മാ​രാ​യ സോ​ജ​ൻ ​പി.​ജോ​ണ്‍, ജോ​ർ​ജ് ചി​രി​യ​ങ്ക​ണ്ട​ത്ത്, ആ​ന്‌റോ ഡി. ​ഒ​ല്ലൂ​ക്കാ​ര​ൻ, മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ചാ​ൾ​സ് ചി​റ്റി​ല​പ്പി​ള്ളി, എ.​എ. ജോ​ണ്‍​സ​ൻ, ഇ.​ഐ റോ​യ്, മ​ഹി​ള സ​മാ​ജം അം​ഗം ഉ​ഷ ചാ​ക്കോ​ള തു​ട​ങ്ങി​യ​വ​രും ഫ​ല വൃ​ക്ഷ തൈ​ക​ൾ​ന​ട്ടു.