സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ഡി​ജി ലോ​ക്ക​ർ സം​വി​ധാ​നം
Friday, June 9, 2023 12:43 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക്‌ലി​സ്റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഡി​ജി​ലോ​ക്ക​റി​ൽ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടു പൂ​ർ​ണ​മാ​യും ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്. ട്രാ​ൻ​സ്ക്രി​പ്റ്റ് കൂ​ടി​യും ഇ​തു​വ​ഴി ല​ഭ്യ​മാ​ണ്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം മൊ​ബൈ​ൽ​വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. ആ​ദ്യ​പ​ടി​യാ​യി ക​ലാ​ല​യ​ത്തി​ലെ പ​രീ​ക്ഷാ വി​ഭാ​ഗ​വും ഓ​ഫീ​സും രേ​ഖ​ക​ൾ അ​പ്ലോ​ഡ് ചെ​യ്തു.

വൈ​ദ്യു​തി
മു​ട​ങ്ങും

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ അ​വി​ട്ട​പ്പി​ള്ളി പോ​സ്റ്റോ​ഫി​സ്, മൂ​ന്നു​മു​റി ക​നാ​ൽ, ഒ​ന്പ​തു​ങ്ങ​ൽ, ചേ​ല​ക്കാ​ട്ടു​ക​ര, ഓ​വു​ങ്ങ​ൽ, അ​ന്നാം​പാ​ടം, കോ​ടാ​ലി സെ​ന്‍റ​ർ, പ​ള്ളി​ക്കു​ന്ന്, കു​ട്ടി​യ​ന്പ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും.
കൊ​ട​ക​ര: ചാ​ല​ക്കു​ടി എ​ൻ​എ​ച്ച് മേ​ൽ​പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 33 കെ​വി ലൈ​ൻ മാ​റ്റു​ന്ന​തി​നാ​ൽ കൊ​ട​ക​ര ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ആ​ളൂ​ർ, ക​ല്ലേ​റ്റും​ക​ര, പാ​റേ​ക്കാ​ട്ടു​ക​ര, ആ​ന​ത്ത​ടം, എ​ട​ത്താ​ട​ൻ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.