ഫാ. ​ഡേ​വീ​സ് ചി​റ​മ്മലി​ന് പു​ര​സ്കാ​രം
Friday, June 9, 2023 12:43 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പ്ര​സ് ഫോ​റ​ത്തി​ന്‍റെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള കെ.​കെ. ച​ന്ദ്ര​സേ​ന​ൻ പു​ര​സ്കാ​രം കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വീ​സ് ചി​റ​മ്മലി​ന്. പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​ടെ വൈ​സ് ചെയ​ർ​മാ​നു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​കെ.​ ച​ന്ദ്ര​സേ​ന​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് 5000 രൂ​പ​യും മെ​മ​ന്‍റോ​യും അ​ട​ങ്ങു​ന്ന​ പു​ര​സ്കാ​രം. 12നു ​ചാ​ല​ക്കു​ടി പ്ര​സ്ഫോ​റം മ​ർ​ച്ച​ന്‍റ്സ് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ത്തു​ന്ന സ്മൃ​തി സം​ഗ​മ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്നു പ്ര​സ്ഫോ​റം പ്ര​സി​ഡ​ന്‍റ് എം.​ജി. ബാ​ബു, സെ​ക്ര​ട്ട​റി കെ.​വി. ജ​യ​ൻ, ട്ര​ഷ​റ​ർ ജോ​ഷി പ​ട​യാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.