വാഹനാപകടം: ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
Friday, June 9, 2023 1:19 AM IST
താ​ഴെ​ക്കാ​ട്: ആ​ളൂ​രി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ചി​രി​യ​ത്ത് വാ​റു​ണ്ണി മ​ക​ൻ പൗ​ലോ​സ്(83) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 8.30 ന് ​താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി. മ​ക്ക​ൾ: ഓ​മ​ന, ഡേ​വി​ഡ്, വ​ർ​ഗീ​സ്, ലീ​ന, പ​രേ​ത​നാ​യ ജോ​ബി, സ​ന്തോ​ഷ്, ബീ​ന. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റി​യ​ൻ, ഷീ​ന, മോ​ളി, വ​ർ​ഗീ​സ്, സി​നി, ജി​ജി, രാ​ജു.