സേ​വ് പെ​രി​ങ്ങാ​ട് പു​ഴ കാ​ന്പ​യി​നു തു​ട​ക്കം
Saturday, June 10, 2023 12:52 AM IST
പാ​വ​റ​ട്ടി: പെ​രി​ങ്ങാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’സേ​വ് പെ​രി​ങ്ങാ​ട് പു​ഴ’ കാ​ന്പ​യി​നു തു​ട​ക്കം. ചെ​ളി​യും മ​ണ്ണു​മ​ടി​ഞ്ഞു ന​ശി​ക്കു​ന്ന പു​ഴ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണു പെ​രി​ങ്ങാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ സം​ര​ക്ഷ​ണ സ​മി​തി കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ 7.30നു ​പെ​രി​ങ്ങാ​ട് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ചി​ൽ നി​ന്നും പെ​രി​ങ്ങാ​ട് പു​ഴ സം​ര​ക്ഷ​ണ റാ​ലി ആ​രം​ഭി​ക്കും. പെ​രി​ങ്ങാ​ട് പു​ഴ സം​ര​ക്ഷ​ണ സ​ദ​സും പു​ഴ​യ്ക്കു ജ​ന​കീ​യ സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ക്ക​ലു​മു​ണ്ടാ​കും.
കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ പെ​രി​ങ്ങാ​ട് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പ്രീ​സ്റ്റ് ഇ​ൻ-​ചാ​ർ​ജ് ഫാ. ​ക്രി​സ്റ്റോ​ണ്‍ പെ​രു​മാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി കൊ​ന്പ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രി​ങ്ങാ​ട് പു​ഴ തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ ഷൈ​ജു തി​രു​നെ​ല്ലൂ​ർ ക്ലാ​സ് ന​യി​ച്ചു. പു​ഴ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​നാ​സ്ഥ​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എ.​ജെ. ജോ​ഷി, കെ.​ടി. പ്ര​വീ​ണ്‍, കെ.​എ. ജോ​ണി, ഇ.​എ. ഷി​ബു, ബാ​ബു വ​ട​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.