വി​ഷം ഉള്ളിൽചെന്ന് മ​രി​ച്ചു
Saturday, June 10, 2023 11:26 PM IST
കോ​യ​ന്പ​ത്തൂ​ർ: യു​വാ​വി​നെ വി​ഷം ഉള്ളിൽചെന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സൂ​ലൂ​രി​ന​ടു​ത്തു​ള്ള ചി​ന്താ​മ​ണി​പു​ത്തൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (41) ആണ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. സു​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.