ട്ര​സ് വ​ർ​ക്കി​നി​ടെ 11 കെ​വി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, June 10, 2023 11:26 PM IST
കാ​ഞ്ഞാ​ണി: കാ​ര​മു​ക്കി​ലു​ള്ള മ​ണ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ട്ര​സ് വ​ർ​ക്കി​നെ​ത്തി​യ തൊ​ഴി​ലാ​ളി 11 കെവി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി കോ​ര​പ്പ​റ​ന്പി​ൽ മോ​ഹ​ന​ൻ മ​ക​ൻ അ​ഖി​ൽ (22) ആ​ണ് മ​രി​ച്ച​ത്.

ട്ര​സി​ന്‍റെ പാ​ത്തി​യു​ടെ നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​ഖി​ലി​ന് സ​മീ​പ​ത്ത് കൂ​ടി പോ​യി​രു​ന്ന 11 കെ​വി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. താ​ഴേ​ക്ക് തെ​റി​ച്ചു വീ​ണ അ​ഖി​ൽ സം​ഭ​വ സ്ഥ​ല​ത്തു വെ​ച്ച് ത​ന്നെ മ​രി​ച്ചു.

ബാ​ലു ബാ​ബു​വി​നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ കൈ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇന്ന് ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.
അ​വി​വാ​ഹി​ത​നാ​ണ്.​ അ​മ്മ: ജ​ല​ജ. സ​ഹോ​ദ​രി: അ​തു​ല്യ