തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം
Thursday, September 21, 2023 1:12 AM IST
വ​ട​ക്കാ​ഞ്ചേ​രി: പാ​ർ​ളി​ക്കാ​ട് പ​ത്താം​ക​ല്ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് പാ​ത​യോ​ര​ത്തെ പ​റ​മ്പി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ ദേ​ശ​മം​ഗ​ല​ത്തു നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​ർ മ​റ്റൊ​രു ബ​സി​ൽ യാ​ത്ര തു​ട​ർ​ന്നു. ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.