വേലൂർ: വേലൂർ ഹൈസ്കൂളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ കാറുകൾ കൂട്ടിയിടിച്ച് പരിക്കപറ്റിയ വേലൂർ കുറുമാൽ സ്വദേശി മനക്കപറമ്പിൽ വീട്ടിൽ ശ്രീരാഗ് മകൻ ലിയാനെ (ഏഴുമാസം) കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.