തോട്ടിൽ മരിച്ചനിലയിൽ
1577180
Sunday, July 20, 2025 12:07 AM IST
ചാലക്കുടി: ബീവറേജ് മദ്യവില്പന കേന്ദ്രത്തിനു സമീപം തോട്ടിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം മുർഷിദാബാദ് ബത്ര സ്വദേശി സജീപ് മണ്ഡലി(35 )ന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.