മരിച്ചനിലയിൽ കണ്ടെത്തി
1577181
Sunday, July 20, 2025 12:07 AM IST
വിലങ്ങന്നൂർ: പയ്യപ്പിള്ളി പരേതനായ ബെഷി മകൾ ഗ്രീഷ്മ(27)യെ ആലുവയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. സംസ്കാരം ഇന്ന് മൂന്നിന് പീച്ചി ലൂർദ് മാതാ പള്ളിയിൽ. മാതാവ്: ഷിജി. സഹോദരങ്ങൾ: രേഷ്മ, റോസ് മരിയ.