യുഡിഎഫ് ​കു​ടും​ബ സം​ഗ​മം ന​ട​ത്തി
Thursday, April 18, 2019 11:56 PM IST
ക​യ്പ​മം​ഗ​ലം: ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം യുഡിഎഫ് ​ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കു​ടും​ബ സം​ഗ​മം ന​ട​ത്തി. കെ.​പി.​സി.​സി. മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ.​പോ​ൾ​സ​ണ്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ .എ​ഫ് .ഡൊ​മി​നി​ക്, അ​നി​ൽ പു​ളി​ക്ക​ൽ, പി.​എം.​എ.​ജ​ബ്ബാ​ർ, സി.​സി. ബാ​ബു​രാ​ജ്, പി.​കെ.​മു​ഹ​മ്മ​ദ്, പി.​ബി. താ​ജു​ദ്ദീ​ൻ, പി.​എം.​ഉ​സ്മാ​ൻ ,ബ​ഷീ​ർ തൈ​വ​ള​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.