അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Sunday, April 21, 2019 10:21 PM IST
പ​ഴ​യ​ന്നൂ​ർ: ബൈ​ക്കും മൊ​പ്പെ​ഡും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മൊ​പ്പെ​ഡ് യാ​ത്രി​ക​നാ​യി​രു​ന്ന ക​ല്ലേ​പ്പാ​ടം കാ​ഞ്ഞു​ള്ളി വീ​ട്ടി​ൽ ര​വി(50) ആ​ണ് മ​രി​ച്ച​ത്.
15 ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ കു​ന്ന​ത്ത​റ മാ​രി​യ​മ്മ​ൻ കോ​വി​ലി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ സ​ന്തോ​ഷ് 16ന് ​മ​രി​ച്ചി​രു​ന്നു. രാ​ജ​ശ്രീ​യാ​ണ് ര​വി​യു​ടെ ഭാ​ര്യ. വി​ഷ്ണു, വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സം​സ്കാ​രം ന​ട​ത്തി.