പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ; സുരക്ഷ ശക്തമാക്കി
Tuesday, April 23, 2019 12:52 AM IST
വ​ല​പ്പാ​ട്: വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഏഴു പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ. ചേ​ർ​ക്ക​ര സ്കൂ​ൾ, ക​ഴി​ന്പ്രം വി​പിഎം ​സ്കൂ​ൾ, വ​ല​പ്പാ​ട് ജി​ഡി​എം സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ ബൂ​ത്തക​ളി​ലാ​ണ് പോ​ലി​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

​അ​ന്തി​ക്കാ​ട്: അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ന​ക്കൊ​ടി ഉ​ൾ​പ്പ​ടെ അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മു​ണ്ടാകും.