ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Thursday, April 25, 2019 10:41 PM IST
പെ​രു​ന്പ​ട​പ്പ്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. അ​യി​ല​ക്കാ​ട് പാ​റ​യി​ൽ എ​ളാ​ട്ടി​ൽ ന​ളി​ന​കു​മാ​ർ(58) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച് റോ​ഡി​ൽ കൂ​ടി പോ​ക​വേ പു​റ​കി​ൽ ബൈ​ക്ക് വ​ന്ന് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ന​ളി​നി. മ​ക​ൾ: നീ​തു.