ഏ​നാ​മാ​ക്ക​ൽ തീ​ർ​ത്ഥകേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, May 21, 2019 1:05 AM IST
ഏ​നാ​മാ​ക്ക​ൽ: പ​രി​ശു​ദ്ധ പോം​പെ മാ​താ​വി​ന്‍റെ തീ​ർ​ത്ഥ കേ​ന്ദ്ര​ത്തി​ൽ കോ​ഞ്ചി​റ മു​ത്തി​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് തീ​ർ​ത്ഥ​കേ​ന്ദ്രം വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ അ​രി​ന്പൂ​ർ ആ​ണ് കൊ​ടി​ക​യ​റ്റു ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച​ത്. ഫാ.​ബെ​ന്നി ചി​രി​യം​ക​ണ്ട​ത്ത് തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. 25, 26 തീ​യ​തി​ക​ളി​ലാ​ണ് കോ​ഞ്ചി​റ മു​ത്തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. ന​വ​നാ​ൾ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​നാ​ൾ ദി​നം വ​രെ​യു​ള്ള വൈ​കി​ട്ട് ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, മ​രി​യ​ൻ സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​കും.