മാ​ങ്ങാ​ട്ടു​ക​ര ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം
Wednesday, May 22, 2019 12:49 AM IST
അ​ന്തി​ക്കാ​ട്: മാ​ങ്ങാ​ട്ടു​ക​ര ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം. ഓ​ടു​ക​ൾ ഇ​ള​ക്കി മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കു പ്ര​വേ​ശി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ യാ​തൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ന്‍റെ ക​ഷ്ണം ചാ​രി​വ​ച്ച് മു​ക​ളി​ൽ ക​യ​റി​യ​തി​നു​ശേ​ഷം ഓ​ടു​ക​ൾ ഇ​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​ക്കു ക​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ര​ണ്ടു​ഭാ​ഗ​ങ്ങ​ളി​ലെ ഓ​ടു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു.
അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്രം ശാ​ന്തി​യും ക്ഷേ​ത്രം സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യാ​തൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​ത്. അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ.​വി. ശ്രീ​വ​ത്സ​നും സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന