അ​മ​ല​യി​ൽ ക്ര​യോ​ബ​യോ​പ്സി മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, May 23, 2019 12:48 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച ക്ര​യോ​ബ​യോ​പ്സി മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ദ​രാ​ബാ​ദ് വി​രി​ൻ​ജി ആ​ശു​പ​ത്രി​യി​ലെ പ​ൾ​മ​നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​യ​ച​ന്ദ്ര നി​ർ​വ​ഹി​ച്ചു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു. പ​ൾമനോള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റെ​ന്നീ​സ് ഡേ​വി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ശ്വാ​സ​കോശ ​രോ​ഗ​ങ്ങ​ളും കാ​ൻ​സറും ക​ണ്ടെ​ത്തു​ന്ന​തി​നും നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നും മെഷീൻ ഉ​പ​ക​രി​ക്കു​മെ​ന്നു ഡോ. ​റെ​ന്നീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​ണ് ഈ ​സൗ​ക​ര്യം.

10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു
കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ഫ​ർ​ക്ക ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടൂ​രി​ൽ 700 എം​എം പ്രി​മോ പൈ​പ്പ് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ, വാ​ടാ​ന​പ്പ​ള്ളി, ത​ളി​ക്കു​ളം, നാ​ട്ടി​ക, വ​ല​പ്പാ​ട്, എ​ട​ത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം, മ​തി​ല​കം, ശ്രീ​നാ​രാ​യ​ണ​പു​രം തു​ട​ങ്ങി 10 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക.