സ​ഹോ​ദ​ര​ന്‍റെ അ​ടി​യ​ന്തി​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ അ​നി​യ​ൻ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Thursday, June 20, 2019 10:44 PM IST
എ​രു​മ​പ്പെ​ട്ടി: സ​ഹോ​ദ​ര​ൻ മ​രി​ച്ച​തി​ന്‍റെ അ​ടി​യ​ന്തി​ര ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ കു​ഴ​ഞ്ഞ് വീ​ണ് അ​നു​ജ​ൻ മ​രി​ച്ചു. ത​യ്യൂ​ർ കു​ന്ന​ത്ത് പു​ര​ക്ക​ൽ പ​രേ​ത​നാ​യ ച​ക്ക​ൻ മ​ക​ൻ അ​യ്യ​പ്പ​നാ​ണ് (53) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ജേ​ഷ്ഠ​ന്‍റെ അ​ടി​യ​ന്തി​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്.