വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ലി​ൽ നി​ർ​ദേ​ശം
Saturday, July 13, 2019 12:50 AM IST
തൃ​ശൂ​ർ: അ​ൽ​ഷി​മേ​ഴ്സ് ബാ​ധി​ത​രാ​യ വൃ​ദ്ധദ​ന്പ​തി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗാ​ർ​ഡി​യ​നെ നി​യ​മി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു പ​ണം ചെ​ല​വി​നു ന​ൽ​കു​ന്ന​തി​നു​മാ​യി ഹൈ​ക്കോ​ട​തി​യു​ടെ നി​യ​മോ​പ​ദേ​ശം തേ​ടാ​ൻ ജി​ല്ലാ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​ൽ തീ​രു​മാ​നം. എ​ള​വ​ള്ളി സ്വ​ദേ​ശി​ക​ളു​ടെ പ​രാ​തി​യെതു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ മു​ഖാ​ന്തി​രം ഇ​വ​രു​ടെ പ​രാ​തി ഹൈ​ക്കോ​ട​തി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി അ​യയ്​ക്കും.
മാ​താ​പി​താ​ക്ക​ളെ​യും മു​തി​ർ​ന്ന പൗ​രന്മാ​രെ​യും സം​ര​ക്ഷി​ക്കു​ന്ന 2007 ലെ ​നി​യ​മപ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മ​റ്റൊ​രു കേ​സും ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ച്ച് പു​ന പ​രി​ശോ​ധി​ക്കാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സീ​റ്റൊ​ഴി​വ്

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ഇക്ക​ണോ​മി​ക്സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ന് എ​സ്‌സി-​എ​സ്ടി വി​ഭാ​ഗം സീ​റ്റൊ​ഴി​വ്. അ​ഭി​മു​ഖം 15നു ​രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ.