ബി​ജെ​പി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, July 20, 2019 1:22 AM IST
കോ​ട​ശേ​രി: കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും കാ​ർ​ഷി​ക​മൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ല്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ബി​ജെ​പി കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​ഡി.​ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് പ​ള്ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​സ്.​പ്ര​സാ​ദ്, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​നാ​രാ​യ​ണ​ൻ, മ​ണ്ഡ​ലം പ​ട്ടി​ക​ജാ​തി മോ​ർ​ച്ച പ്ര​സി​ഡ​ന്‍റ് സു​കു പാ​പ്പാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് മ​ണ്ഡ​ലം ക​ർ​ഷ​ക​മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദു​ർ​ഗാ​പ്ര​സാ​ദ്, കെ.​എം.​വേ​ണു​ഗോ​പാ​ൽ, പി.​ജി.​ ബി​ജേ​ഷ്, കെ.​വി.​ മോ​ഹ​ന​ൻ, സ​ര​ളാ ഗം​ഗാ​ധ​ര​ൻ, കെ.​വി.​ ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.