എ​ട​ത്തി​രു​ത്തി ഫൊ​റോ​ന പള്ളിയിൽ ഉൗ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 22, 2019 1:25 AM IST
എ​ട​ത്തി​രു​ത്തി: എ​ട​ത്തി​രു​ത്തി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​​ന്‍റേയും വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റേയും സം​യു​ക്ത ഉൗ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
റവ. ഡോ. വ​ർ​ഗീ​സ് അ​രി​ക്കാ​ട്ട് ഉൗ​ട്ടു വെ​ഞ്ചി​രി​പ്പ് ന​ട​ത്തി. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ ലി​ജോ താ​ണി​പ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. റവ. ഡോ.​ പോ​ളി പ​ട​യാ​ട്ടി സ​ന്ദേ​ശം ന​ൽ​കി. വൈ​കീട്ട് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രു​ന്നു.