സി​പി​എ​മ്മു​കാ​രെ വെ​റു​തെ വി​ട്ടു
Wednesday, August 14, 2019 12:55 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഡി​വൈ​എ​ഫ്ഐ നേ​താ​വ് കെ.​യു.​ബി​ജു ര​ക്ത​സാ​ക്ഷി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി.​രാ​ജേ​ഷ്, സി​പി​എം എ​റി​യാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി.​രാ​ജ​ൻ, സി​പി​എം എ​ട​വി​ല​ങ്ങ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​എ.​ഷെ​ഫീ​ർ അ​ട​ക്കം 27 സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ കോ​ട​തി ജ​ഡ്ജി ജോ​മോ​ൻ ജോ​ണ്‍ വെ​റു​തെ വി​ട്ട​ത്.
2015 ജൂ​ലൈ ര​ണ്ടാം തീ​യ​തി​യാ​യി​രു​ന്നു ക്ഷേ​ത്ര ആ​ക്ര​മ​ണ​മെ​ന്ന ക​ള്ള​പ​രാ​തി ബി​ജെ​പി​ക്കാ​ർ ന​ൽ​കി​യ​ത്. അ​ഡ്വ. സി.​പി.​ര​മേ​
ശ​ൻ, അ​ഡ്വ. കെ.​ജി.​നി​ധി​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.