നാ​ട്ടു​കാ​ർ ക​ൾ​വ​ർ​ട്ട് തു​റ​ന്നു
Wednesday, August 14, 2019 12:55 AM IST
പു​തു​ക്കാ​ട്: ഇ​ട​തു​ക​ര ക​നാ​ലി​ലെ ചീ​പ്പ്ചി​റ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ന്പ​ല്ലൂ​ർ ക​ള്ളാ​യി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഹ​രി​ച്ചു. ആ​ലേ​ങ്ങാ​ട് അം​ബ​രം​കു​ന്ന് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് വെ​ള്ളം നി​റ​ഞ്ഞ് ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യ​ത്.
റോ​ഡി​ൽ വെ​ള്ള​മൊ​ഴു​കി പ​ര​ന്ന​തോ​ടെ ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​കു​മെ​ന്ന നി​ല​യാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ മ​ണ​വാ​ള​ൻ​സ് ക്ല​ബ് അം​ഗ​ങ്ങ​ളെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന ക​ൾ​വെ​ർ​ട്ട് തു​റ​ന്ന് റോ​ഡി​ൽ​നി​ന്ന് വെ​ള്ളം തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു.തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​സി. സ​ന്തോ​ഷ്, കെ.​പി. ജോ​സ്, ബെ​ന്നി പീ​ടി​ക​മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.