ദു​രി​ത​മ​നു​ഭ​വി​ക്കുന്നവർക്ക് കാ​ശു​കു​ടു​ക്ക പൊ​ട്ടി​ച്ച് പ​ണം ന​ല്​കി​യ കു​ട്ടി​ക​ൾ മാ​തൃ​ക​യായി
Wednesday, August 14, 2019 12:59 AM IST
ചാ​ല​ക്കു​ടികാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കാ​ശു​കു​ടു​ക്ക പൊ​ട്ടി​ച്ച് പ​ണം ന​ൽ​കി​യ കു​ട്ടി​ക​ൾ മാ​തൃ​ക​യാ​യി.
ചാ​ല​ക്കു​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​ത​റി​ൻ എ​ൽ​സ ജോ​ണ്‍​സും, ക്രി​സ്റ്റോ​ഫ​ർ ആ​ന്‍റ​ണി ജോ​ണ്‍​സു​മാ​ണ് ത​ങ്ങ​ളു​ടെ കൊ​ച്ചു​സ​ന്പാ​ദ്യ​മാ​യി കാ​ശു​കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി ദു​രി​ത​ബാ​ധി​ത​ർ​ക്കു​വേ​ണ്ടി ന​ൽ​കു​ന്ന ക​നി​വ് പ​ദ്ധ​തി​യു​ടെ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ തു​ട​ങ്ങി​യ ക​ള​ക്്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കാ​ശു​കു​ടു​ക്ക​യി​ലെ പ​ണ​വു​മാ​യി എ​ത്തി​യ​ത്.
ചി​റ​യ​ത്ത് ജോ​ണ്‍​സ് ഡോ​ണി​ന്‍റെ​യും ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​വി​ഭാ​ഗം ഡോ​ക്ട​ർ പ്രീ​ത​യു​ടേ​യും മ​ക്ക​ളാ​ണ്.