വാഹനാപകടങ്ങളിൽ മൂന്നുപേർക്കു പരിക്ക്
Thursday, August 15, 2019 12:36 AM IST
ചാ​വ​ക്കാ​ട്: ദേ​ശീ​യ പാ​ത​യി​ൽ ര​ണ്ടി​ട​ത്ത് അ​പ​ക​ടം, മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​ഞ്ച​വ​ടി സെ​ന്‍റ​റി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്ര​ക്കാ​രി അ​ക​ലാ​ട് മൂ​ന്ന​യി​നി ഇ​ട്ടി​ത്ത​റ​യി​ൽ സ​ബീ​ന (32)യെ ​ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ത്ര അ​യി​നി​പു​ള്ളി​യി​ലെ കു​ഴി​യി​ൽ ബൈ​ക്ക് ചാ​ടി അ​യി​നി​പ്പു​ള്ളി തെ​ക്കൂ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ (24), പ​ണി​ക്ക​ൻ ശ​ര​ത്ത് (24) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.
ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം.