മാ​ലി​ന്യ സം​സ്ക​ര​ണ​ കേ​ന്ദ്രം: മ​ന്ത്രി നാളെ ​തു​റ​ക്കും
Thursday, August 15, 2019 12:36 AM IST
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​പ്പി​ൽ താ​ഴ​ത്ത് ആ​രം​ഭി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ​യും ഉ​ദ്ഘാ​ട​നം നാളെ ന​ട​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ര​പ്പി​ൽ​ത്താ​ഴം ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നാ​ണ് പ​ദ്ധ​തി.
മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി, ഫെ​സി​ലി​റ്റി കേ​ന്ദ്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പു​ന​ചം​ക്ര​മ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഷെ​ഡം​ഗ് മെ​ഷീ​ൻ, ഗ്രൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി തെ​ര​ഞ്ഞെ​ടു​ത്ത 21 വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഗ്രീ​ൻ​ഹാ​ന്‍റ് സേ​ന രൂ​പീ​ക​രി​ച്ച​ത്. വൈ​സ് ചെ​യ​ർ​മാ​ൻ മ​ഞ്ജു​ഷ സു​രേ​ഷ്, സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​എ.​മ​ഹേ​ന്ദ്ര​ൻ, എ.​സി.​ആ​ന​ന്ദ​ൻ, എം.​ബി.​രാ​ജ​ല​ക്ഷ്മി, സ​ഫു​റ ബ​ക്ക​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.