കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 5 ക്യാ​ന്പു​ക​ളി​ൽ 935 പേ​ർ
Sunday, August 18, 2019 1:02 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​നി അ​ഞ്ചു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ മാ​ത്രം. പ്ര​ള​യം​മൂ​ലം കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 17 ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ 12 ക്യാ​ന്പു​ക​ളും അ​ട​ച്ചു.

വു​മ​ണ്‍ പോ​ളി​ടെ​ക്നി​ക്ക് നെ​ടു​പു​ഴ, അ​യ്യ​ന്തോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ര​ക​ൻ​സ് സ്കൂ​ൾ അ​ര​ണാ​ട്ടു​ക​ര, കാ​ര്യാ​ട്ടു​ക​ര സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ൾ, ചി​യ്യാ​രം മ​ഠം എ​ന്നീ ക്യാ​ന്പു​ക​ളി​ലാ​യി 336 കു​ടും​ബ​ങ്ങ​ളി​ലെ 935 പേ​രാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.