കീ​ര​ൻ തു​ളു​വ​ത്ത് ഫാ​മ​ലി ട്ര​സ്റ്റ് വാ​ർ​ഷി​കം
Wednesday, August 21, 2019 1:06 AM IST
ക​ല്ലേ​റ്റും​ക​ര: കീ​ര​ൻ തു​ളു​വ​ത്ത് ഫാ​മ​ലി ട്ര​സ്റ്റി​ന്‍റെ 17-ാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ക​ല്ലേ​റ്റും​ക​ര പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.
ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ. വ​ർ​ഗീ​സ് തു​ളു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡേ​വി​സ് തു​ളു​വ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ. ​ജോ​സ് പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ഫാ. ​അ​ഗ​സ്റ്റ്യ​ൻ തു​ളു​വ​ത്ത് വി​സി, സി​സ്റ്റ​ർ റീ​ന തു​ളു​വ​ത്ത് സി​എ​ച്ച്എ​ഫ്, ടി.​വി. ഷാ​ജു തു​ളു​വ​ത്ത്, ടി.​ആ​ർ. വ​ർ​ഗീ​സ്, ഗ്രേ​യ്സി ആ​ന്‍റ​ണി, ജോ​സ് ജോ​ൺ, ബി​ൽ​ട്ട​ൻ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.