ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജന്മദി​ന​വും ഓ​ണ​വും ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2019 1:01 AM IST
പ​റ​വ​ട്ടാ​നി: വി​മ​ല​നാ​ഥ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജന്മദി​ന​വും ഓ​ണാ​ഘോ​ഷ​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. ജാ​ക്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​ൽ. റോ​സി, ക്ഷോ​ണിമി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് വ​ർ​ഗീ​സ് ത​ര​ക​ൻ, എ​ഐ​സി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ജെ​യിം​സ്, റോ​യി സി. ​ജോ​സ്, സേ​വ്യാ​ർ ക​ണ്ണ​നാ​യ്ക്ക​ൽ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​യി, സെ​ബാ​സ്റ്റ്യ​ൻ ന​ട​ക്ക​ലാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ൻ​സ​ർ പ്ര​തി​രോ​ധ വി​ദ​ഗ്ധൻ ഡോ. ​സി.​ഡി. വ​ർ​ഗീ​സ്, വ​ർ​ഗീ​സ് ത​ര​ക​ൻ, വി.​ഡി. ലോ​ന​പ്പ​ൻ, ജോ​യി കൊ​ഴു​ക്കു​ള്ളി, കെ.​ഒ. ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. പൂ​ക്ക​ള മ​ത്സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്കു ജോ​ജു ചേ​ർ​ച്ച​ക്കാ​ര​ൻ, ഷി​ന്‍റോ ആ​ന്‍റ​ണി, മാ​ർ​ട്ടി​ൻ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.