അ​മ്മ സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ആ​ൾ​രൂ​പം: മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്
Tuesday, September 10, 2019 1:08 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ആ​ന്പ​നോ​ളി സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യി​യി​ൽ മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​ന് ചി​ക്കാ​ഗോ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. അ​മ്മ​യെ​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ക്ഷ​മ​യു​ടെ​യും ആ​ൾ​രൂ​പ​മാ​ണെ​ന്നും ഇ​ന്ന​ത്തെ അ​മ്മ​മാ​ർ മാ​തൃ​ക​യാ​ക്കേ​ണ്ട​ത് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.
വി​കാ​രി ഫാ. ​ഫ്രാ​ങ്കോ പ​റ​പ്പു​ള്ളി, ട്ര​സ്റ്റി​മാ​രാ​യ ആ​ഴ്ച​ങ്ങാ​ട​ൻ ബി​നു, മം​ഗ​ല​ൻ പോ​ൾ, മാ​തൃ​സം​ഘം പ്ര​സി​ഡ​ന്‍റ് മേ​രി ജോ​ണ്‍​സ​ൻ തോ​ട്ട്യാ​ൻ, സെ​ക്ര​ട്ട​റി ര​ശ്മി ബൈ​ജു പു​ല്ല​ൻ, ട്ര​ഷ​റ​ർ ഡ​യാ​ന സി​ജോ ക​ണ്ണം​കു​ന്നി, 100 അ​മ്മ​മാ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.