ഓ​ണാ​ഘോ​ഷ​വും സം​ഗീ​ത സാ​യാ​ഹ്ന​വും നാ​ളെ
Wednesday, September 11, 2019 1:03 AM IST
കേ​ച്ചേ​രി: വേ​ലൂ​ർ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സം​ഗീ​ത സാ​യാ​ഹ്ന​വും നാ​ളെ. തി​രു​വാ​തി​ര​ക്ക​ളി, ക​വി​താ​ലാ​പ​നം, ഓ​ണ​പ്പാ​ട്ട്, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.
നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​വേ​ലൂ​ർ വാ​യ​ന​ശാ​ലാ സെ​ന്‍റ​റി​ൽ ക​വ​യി​ത്രി അ​ജി​ത ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദു പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ലോറിക്കു പിറകിൽ കാറിടിച്ച് അപകടം

പു​ന്ന​യൂ​ർ​ക്കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ അ​ണ്ട​ത്തോ​ട് ത​ങ്ങ​ൾ​പ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഗ്യാ​സ് സി​ലി​ൻഡ​ർ ക​യ​റ്റി​പോ​യ ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ച് ലോ​റി മ​റി​ഞ്ഞു. ഗ്യാ​സ് സി​ല​ൻ​ഡ​റു​ക​ളെ​ല്ലാം റോ​ഡി​ലേ​ക്ക് വീ​ണു. സി​ലി​ൻ​ഡ​റു​ക​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​തിരുന്നതി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ലോ​റി​യി​ൽ ഗ്യാ​സ് സി​ലി​ൻ​ഡ​റു​ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് കൊ​ണ്ടു​പോ​യി​രു​ന്ന​തെന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.