അ​ന​ധി​ക്യ​ത മ​ദ്യ​വി​ല്പ​ന: യു​വാ​വ് പി​ടി​യി​ൽ
Friday, September 20, 2019 1:39 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന​ധി​ക്യ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ എ​ട​തി​രി​ഞ്ഞി സ്വ​ദേ​ശി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു.​എ​ട​തി​രി​ഞ്ഞി കൊ​ല്ലം​പ​റ​ന്പി​ൽ വി​ജേ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​വി​ലെ 11ന് ​എ​ട​തി​രി​ഞ്ഞി​യി​ൽ മ​ദ്യ​വി​ല്പ​ന ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്പോ​ളാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
പ്ര​തി​യി​ൽ നി​ന്ന് നാ​ല​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും മ​ദ്യം വി​റ്റ​യി​ന​ത്തി​ൽ 900 രൂ​പ​യും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. വി​ജ​യ​ൻ, എ.​വി. മോ​ഹി​ഷ്, സി​ഇ​ഒ​മാ​രാ​യ സ​ര​സ​ൻ, ജോ​യ​ൽ ജോ​സ്, സി.​എ. ശി​വ​ൻ, ഡെെ്രവ​ർ ജി​നേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

കു​ടും​ബ​സം​ഗ​മം ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ന്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​ആ​ർ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെയ്തു. സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​.