ഗൃ​ഹ​നാ​ഥ​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, September 22, 2019 1:56 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഗൃ​ഹ​നാ​ഥ​നെ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ങ്ങോ​ട് പാ​റ​പ്പു​റം ചാ​ണ​ശേ​രി പ​രേ​ത​യാ​യ ജാ​നു​വി​ന്‍റെ മ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (46) ആ​ണ് മ​രി​ച്ച​ത്. ലോ​റി ്രെ​ഡെ​വ​റാ​ണ്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വ​ലെ 10.30ന് ​ചെ​റു​തു​രു​ത്തി പു​ണ്യ​തീ​ര​ത്ത്. ഭാ​ര്യ: ലി​ജി. മ​ക്ക​ൾ: ബ്ര​ഹ്മ​ദ​ത്ത്, ആ​ദി​ത്യ.