അ​ഖി​ല കേ​ര​ള അ​ക്കാ​ദ​മീ​സ് ഫു​ട്ബോ​ൾ മേ​ള​യ്ക്കു തു​ട​ക്കം
Wednesday, October 9, 2019 1:01 AM IST
പു​തു​ക്കാ​ട്: കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി പാ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ള അ​ക്കാ​ദ​മീ​സ് ഫു​ട്ബോ​ൾ മേ​ള​യ്ക്കു പു​തു​ക്കാ​ട് തു​ട​ക്ക​മാ​യി. ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ തൃ​ശൂ​രും ടാ​ല​ന്‍റ് എ​ഫ്സി പാ​ല​ക്കാ​ടും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ഫ്എ, ടാ​ല​ന്‍റ്
എ​ഫ്സി പാ​ല​ക്കാ​ട് ടീ​മു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം.

പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച്
പ്ര​തി​ഷേ​ധി​ച്ചു

ആ​ന്പ​ല്ലൂ​ർ: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നു​ൾ​പ്പെ​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​കെ. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മ​നേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ശ്യാ​ൽ പു​തു​ക്കാ​ട്, വി.​ആ​ർ. രെ​ബീ​ഷ്, കി​ഷോ​ർ കു​മാ​ർ, പ്ര​ദീ​പ് നെ​ടു​ന്പാ​ൾ, എ​ൻ.​യു. മോ​ഹ​ൻ​ദാ​സ്, പി.​യു. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.