ശാ​സ്ത്രോ​ത്സ​വം: മാ​ള സൊ​ക്കോ​ർ​സോ വി​ജ​യി​ക​ൾ
Wednesday, October 16, 2019 12:50 AM IST
മാ​ള: ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​യി​ൽ മാ​ള സൊ​ക്കോ​ർ​സോ കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം.
ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര-​ഐ​ടി-​ഗ​ണി​ത-​പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ശാ​സ്ത്ര​മേ​ള​ക്കും ഐ​ടി മേ​ള​ക്കും ഒ​ന്നാം സ്ഥാ​നം സ്കൂ​ളി​നു ല​ഭി​ച്ചു. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ൾ ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​ന​വും സൊ​ക്കോ​ർ​സോ സ്കൂ​ളി​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​യ്യ എ​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ശാ​സ്ത്ര​മേ​ള ന​ട​ന്ന​ത്.

വെ​ണ്ണൂ​രി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 20ന്

​മാ​ള: വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് സോ​ഷ്യ​ൽ ആ​ക് ഷൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 20ന് ​ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഹാ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ്. ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ഡോ​ക്ട​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, ജോ​ർ​ജ്, ലി​യോ​ണ്‍, സി​സ്റ്റ​ർ പ്രി​ൻ​സി കോ​യി​ല​ക്കാ​ട്ട് എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.