ഡോ​ക്ട​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Friday, November 8, 2019 1:15 AM IST
മ​തി​ല​കം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ളി​മു​ട്ടം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ താ​ത്കാലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ടിസി മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള എം​ബിബി​എ​സ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഡോ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.
യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ കൂ​ളി​മു​ട്ടം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഡോ​ക്ട​റി​ന് 41,000 രൂ​പ​യാ​ണ് വേ​ത​നം. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യതി 14.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍- 0480 2642724.