ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, November 8, 2019 11:39 PM IST
ചാ​ല​ക്കു​ടി: പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ലി​ൽ വ​ച്ച് ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മാ​രാം​കോ​ട് തു​ലാ​പ​റ​ന്പ​ൻ ഡെ​ൻ​സ​ൻ ഡേ​വീ​സ്(20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 7.30നാ​ണ് അ​പ​ക​ടം. ഉ​ട​നെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.