സാ​ന്പാ​ളൂ​ർ മേ​ഖ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 18 മുതൽ
Saturday, November 9, 2019 12:57 AM IST
ചാ​ല​ക്കു​ടി: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​ന്പാ​ളൂ​ർ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന സ​ന്പാ​ളൂ​ർ മേ​ഖ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 18നു ​ആ​രം​ഭി​ക്കും. 18നു ​വൈ​കീ​ട്ട് 5.30നു ​കോ​ട്ട​പ്പു​റം രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സ​ണ്‍ കു​രി​ശി​ങ്ക​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 18 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കീ​ട്ട് അ​ഞ്ചി​നു ആ​രം​ഭി​ച്ച് ഒ​ന്പ​തി​നു സ​മാ​പി​ക്കും.
അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നു ഫാ. ​ജോ​സ് തോ​മ​സ്, ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി ആ​ൻ​ഡ് ടീം ​നേ​തൃ​ത്വം ന​ൽ​കും. ക​ണ്‍​വ​ൻ​ഷ​നു​വേ​ണ്ടി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ 5000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം മു​രി​ങ്ങൂ​ർ, അ​ഷ്ട​മി​ച്ചി​റ, വൈ​ന്ത​ല, ക​ല്ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
23 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യി​ട്ടു​ള്ള ന​വ​നാ​ൾ ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന, എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നും 10.30നും ​വൈ​കീ​ട്ട് 5.30നു ​ഉ​ണ്ടാ​യി​രി​ക്കും. 10.30നു​ള്ള തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം നേ​ർ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​വെ​ഞ്ചി​രി​പ്പ്, കു​ട്ടി​ക​ൾ​ക്ക് ചോ​റൂ​ണ്, അ​ടി​മ, കു​ന്പ​സാ​രം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 23 മു​ത​ൽ വി​ശു​ദ്ധ​ന്‍റെ റോ​മി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന വ​ല​ത് കൈ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ക​ണ്‍​വ​ൻ​ഷ​നും തി​രു​നാ​ളി​നു എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ജോ​യി ക​ല്ല​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ റോ​ൾ​സ​ണ്‍ സി​മേ​തി, പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡെ​യ്സ​ൻ സി​മേ​തി, ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ബെ​ന്നി ക​ല്ല​റ​ക്ക​ൽ, പോ​ൾ പി​ൻ​ഹി​രൊ, ജോ​യി ഡി​സി​ൽവ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.