പൊ​തു​സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു
Tuesday, March 24, 2020 11:46 PM IST
മാ​ള: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ള​യി​ലെ പൊ​തു​ഇ​ട​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. അ​ഗ്നി​ശ​മ​ന​വി​ഭാ​ഗം, മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ്, മാ​ള​ക്ക​ട​വ് കൂ​ട്ടാ​യ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
മാ​ള സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ്, കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ശു​ചീ​ക​ര​ണം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.
മാ​ള ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്.​ഡി​ബി​ൻ, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് അം​ഗ​ങ്ങ​ളും മാ​ള​ക്ക​ട​വ് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.