തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി താ​ത്കാ​ലി​ക ക്യാ​ന്പ്
Wednesday, March 25, 2020 11:29 PM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ന​ഗ​ര​സ​ഭ താ​ത്കാ​ലി​ക ക്യാ​ന്പ് തു​റ​ന്നു. കി​ഴ​ക്കേ​ന​ട​യി​ലെ ജി​യു​പി സ്കൂ​ളി​ലാ​ണു ക്യാ​ന്പ് തു​റ​ന്നി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം 120 പേ​രെ ക്യാ​ന്പി​ലേ​ക്കു മാ​റ്റി.
ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​ര​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​ബി. ഗി​രീ​ഷ്, ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് വി. ​ച​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഒാ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി​ഷ്കു​മാ​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​വി. വി​വി​ധ്, ടി.​എ​സ്. ഷെ​നി​ൽ, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി. ശി​ശി​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​എ​സ്. ശ്രീ​കാ​ന്ത്, ടെ​ന്പി​ൾ സിഐ അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ താ​ത്കാ​ലി​ക അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എം.​ര​തി ഏ​റ്റു​വാ​ങ്ങി. സ​മി​തി ഗു​രു​വാ​യൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ഡി.​ജോ​ണ്‍​സ​ണ്‍, സെ​ക്ര​ട്ട​റി പി.​എ.​അ​ര​വി​ന്ദ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​ബി.​ദ​യാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി ജോ​ഫി കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.