ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി
Wednesday, April 8, 2020 10:46 PM IST
ചാ​വ​ക്കാ​ട്: ക​റു​ക​മാ​ട് എ​ൻ.​പി.​ഹം​സ(53) ഖ​ത്ത​റി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. 30 വ​ർ​ഷ​ത്തോ​ള​മാ​യി ഖ​ത്ത​റി​ലെ അ​ൽ​ക്കാ​സ് ടി​വി​യി​ൽ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 മാ​സം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്നു പോ​യ​ത്. ക​ബ​റ​ട​ക്കം ഖ​ത്ത​റി​ൽ. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: ഹ​ഫ്സ ഹി​ബ, ഫി​ദ.