തോ​ടു​ക​ളി​ലെ മ​ണ്ണു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ല്പുസ​മ​രം
Saturday, May 23, 2020 12:25 AM IST
തൃ​ശൂ​ർ: ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​വും പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ചെ​ന്പൂ​ക്കാ​വ് പ്ര​ദേ​ശ​ത്തു തോ​ടു​ക​ളി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗാ​ന്ധി​ന​ഗ​ർ ഡി​വി​ഷ​ൻ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ നി​ല്പുസ​മ​രം ന​ട​ത്തി. അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ണ്ടു​വാ​റ തോ​ട് അ​ട​ക്ക​മു​ള്ള തോ​ടു​ക​ളി​ലെ കൈ​യേ​റ്റം മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പ് പൊ​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ഡ്വ. ഷാ​ജി ചൂ​ണ്ടി​ക്കാ​ട്ടി. ബ്ലോ​ക്ക് ട്ര​ഷ​റ​ർ കു​രി​യ​ൻ ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സു​ബി ബാ​ബു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് പ​ല്ലി​ശേ​രി, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​യ് ബാ​സ്റ്റ്യ​ൻ ചാ​ക്കോ​ള, ഫ്രാ​ൻ​സി​സ്, സി.​ഡി. ​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.