റോ​മി​ൽ​നി​ന്നെ​ത്തി​യ 27 അംഗ സം​ഘ​ം നെ​ഹ്റു കോ​ള​ജ് ക്വാ​റ​ന്‍റൈ​നി​ൽ
Saturday, May 23, 2020 12:26 AM IST
തി​രു​വി​ല്വാ​മ​ല: റോ​മി​ൽ​നി​ന്നെ​ത്തി​യ 27 പേ​ര​ട​ങ്ങി​യ സം​ഘ​ത്തെ പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ഒ​രു​ക്കി​യ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. തൃ​ശൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​വ​രെ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ​ശേ​ഷം പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് എ​ത്തി​ച്ച​ത്.

ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ പി.​യു.​റ​ഫീ​ക്ക്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​ബാ​ബു​രാ​ജ്, രാ​ഗി​ൽ ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ൽ​ഫ്രെ​ഡ് സോ​ജ​ൻ, കെ.​ആ​ർ.​മ​നോ​ജ്കു​മാ​ർ, മ​ധു ആ​ന​ന്ദ്, അ​നു​ഫ​യ​സ്, ഗൗ​രി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.