വ്യാപാരികൾ പോ​ലീ​സിനു റെ​യി​ൻ കോ​ട്ട് വി​ത​ര​ണം ചെ​യ്തു
Friday, May 29, 2020 12:23 AM IST
കു​ന്നം​കു​ളം: ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സി​ന് ആ​വ​ശ്യ​മാ​യ റെ​യി​ൻ കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ക്സ​ൻ കു​ന്നം​കു​ളം സി​ഐ കെ.​ജി. സു​രേ​ഷി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേം​ബ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. പോ​ൾ​സ​ണ്‍, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് തെ​ക്കേ​ക്ക​ര, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷെ​ജി​ൻ ചു​ങ്ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.